പ്രിയ സുഹൃത്തേ നാം ഇവിടെ ജീവിതമെന്ന യാത്രയിലാണ് ബാല്യം യൗവ്വനം വാർധക്യം ഈ യാത്രയിൽ നാം പലതും വെട്ടിപിടിക്കുന്നു തീരാത്ത ആഗ്രഹങ്ങൾ പക്ഷെ നാം പലതും കാണാതെ കേൾക്കാതെ പോവുകയാണ്. ....... പ്രക്യതിയെ സ്നേഹിച്ച് മലയാള മണ്ണിനെ സ്നേഹിച്ചുകൊണ്ട് ഇവിടെ ഞാനെന്ന ഗ്രാമസഞ്ചാരി യാത്ര തുടങ്ങുകയാണ്